മോട്ടോ X4 പുറത്തിറങ്ങുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോട്ടോ X4 പുറത്തിറങ്ങുന്നു 

മോട്ടോയുടെ X4 എന്ന മോഡലാണ് ഈ മാസം 13 തീയതി പുറത്തിറങ്ങുന്നു.  ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റില്‍ നിന്ന് ഈ ഫോണ്‍ ലഭ്യമാകും. ഇതിന്റെ ഏകദേശ വില വരുന്നത് 23999 രൂപയാണ്. 
5.2 ഇഞ്ചിന്റെ ഫുള്‍ എച്ച്ടി  LTPS IPS ഡിസ്‌പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത്. 2.2GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍  630 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. അതുകൂടാതെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ Android 7.1 Nougat ലാണ് പ്രവര്‍ത്തിക്കുന്നത്.

3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത്. ഇനി ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് ഇതിന്റെ ക്യാമറകള്‍ 12 8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനു നല്‍കിയിരിക്കുന്നത്. ഇതില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഹോം ബട്ടണിന്റെ താഴെയാണ് കൊടുത്തിരിക്കുന്നത്. 3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇവ കാഴ്ചവെക്കുന്നത്. ഇതിന്റെ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില 23999 രൂപയാണ് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണ്‍ ,ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇത് നവംബര്‍ 13 മുതല്‍ ലഭ്യമാകുന്നു.