എച്ച്പി ഒമെന്‍ ശ്രേണിയിലേ 15ഡിസി 0084 ടിഎക്സ് ലാപ്‌ടോപ്പുകള്‍ ഇനി ഇന്ത്യന്‍ വിപണിയിലും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എച്ച്പി ഒമെന്‍ ശ്രേണിയിലേ 15ഡിസി 0084 ടിഎക്സ് ലാപ്‌ടോപ്പുകള്‍ ഇനി ഇന്ത്യന്‍ വിപണിയിലും

കൊച്ചി: എച്ച് പി. ഒമെന്‍ ശ്രേണിയിലേ 15ഡിസി 84 ഗെയിമിങ് ലാപ്‌ടോപ്പുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നു. അതായത്, നൂതന സവിഷേതകളുമായാണ് ഒമെന്‍ 15ഡിസി 84ടി എക്‌സിന്റെ നിലവിലെ ഈ കടന്നുവരവ്. മാത്രമല്ല, ഗെയിമിങ്ങിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ വളരെ ആകര്‍ഷകമായി രൂപകല്പനചെയ്തിരിക്കുന്ന കീ ബോര്‍ഡും, ഡിസ്‌പ്ലേയും ലാപ്‌ടോപ്പിന്റെ ഭംഗി വര്‍ധിപ്പിക്കുന്നുണ്ട്.

കൂടാതെ, എട്ടാം തലമുറ ഹെക്‌സ കോര്‍ ഇന്റല്‍ കോര്‍ ഐ 7-8750എച്ച് പ്രോസസറാണ് ലാപ്‌ടോപ്പിന്റെ കരുത്ത് എടുത്ത് പറയേണ്ടതില്ല. മാത്രമല്ല, 4.1ജിഗാ ഹെര്‍ട്‌സ് ഫ്രീക്കന്‍സി നല്‍കാന്‍ ശേഷിയുള്ള ഇവ ഗെയിമിങ്ങിന് മികവുറ്റ സ്പീഡ് വാഗ്ദാനം നല്‍കുന്നു. ഇതിനെല്ലാംപുറമെ, ഈ സവിശേഷത മൂലം ഉയര്‍ന്ന നിലവാരത്തിലുള്ള ഗെയിമുകള്‍ കളിക്കുമ്പോള്‍ പോലും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ലാപ്ടോപ്പുകള്‍ മികച്ച, പ്രതികരണം കാഴ്ചവെക്കുന്നു എന്നാണ് എച്ച്പിയുടെ അവകാശവാദം.
 


LATEST NEWS