വണ്‍പ്ലസ് 6X മാര്‍വെല്‍ അവഞ്ചേസ് ലിമിറ്റഡ് എഡിഷന്‍ 2018 മേയ് 27ന് ഇന്ത്യന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വണ്‍പ്ലസ് 6X മാര്‍വെല്‍ അവഞ്ചേസ് ലിമിറ്റഡ് എഡിഷന്‍ 2018 മേയ് 27ന് ഇന്ത്യന്‍ വിപണിയില്‍

വണ്‍പ്ലസ് 6X മാര്‍വെല്‍ അവഞ്ചേസ് ലിമിറ്റഡ് എഡിഷന്‍ 2018 മേയ് 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കൂടാതെ ഈ ഫോണ്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ആകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വില കുറവില്‍ സവിശേഷതകള്‍ കുത്തിനിറച്ച് വണ്‍പ്ലസിന്‍റെ 6X അവഞ്ചേസ് എഡിഷന്‍ അവതരിപ്പിക്കുന്നത്. കമ്ബനി മാര്‍വല്‍ സ്റ്റുഡിയോയുമായി ചേര്‍ന്നാണ് ഈ എഡിഷന്‍ പുറത്തിറക്കുന്നത്. 

വണ്‍പ്ലസ് 6X മാര്‍വെല്‍ അവഞ്ചേസ് ലിമിറ്റഡ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്തിറക്കിയ വണ്‍പ്ലസ്, ഈ ഫോണിന്റെ അവശ്വസനീയമായ സൂചനകളാണ് കാണിക്കുന്നത്. ഈ ഫോണിന് ഒരു കസ്റ്റം ടെക്‌ച്ചേഡ് ബാക്ക് ഉണ്ടെന്നും സൂചിപ്പിക്കുന്നു. 

മികച്ച ഇന്‍-ക്ലാസ് സ്‌പെസിഫിക്കേഷനുകളും ഒപ്പം വേഗതയും കര്യക്ഷമതയും ഈ ഫോണില്‍ കമ്ബനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കമ്ബനി പേറ്റിഎമ്മുമായി ചേര്‍ന്ന് വരാനിരിക്കുന്ന വരാനിരിക്കുന്നു മാര്‍വെര്‍ ചിത്രത്തിന്റെ 6,000 കോംപ്ലിമെന്ററി ടിക്കറ്റുകളാണ് നല്‍കാന്‍ പോകുന്നത്.

വരാനിരിക്കുന്ന വണ്‍പ്ലസ് 6ന് വേഗതയും കാര്യക്ഷമതയും ഉളളതായി കമ്ബനി പറയുന്നു. ഫോണിനെ കുറിച്ച്‌ ഇറങ്ങിയ വീഡിയോയില്‍ തന്നെ ഇതു വ്യക്തമാക്കുന്നു. 

വണ്‍പ്ലസ് 6ന് സ്‌നാപ്ഡ്രാഗണ്‍ 845 SoCയാണ്. 6ജിബി റാം 2ജിബി റാമും 128ജിബി 256ജിബി സ്റ്റോറേജ് വേര്‍ഷന്‍ എന്നിവയും ഫോണിലുണ്ട്. ഡിസൈനെ കുറിച്ചു പറയുകയാണെങ്കില്‍, ഇറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം തികച്ചും വ്യത്യസ്ഥമായ രൂപം കൊണ്ടു വരുമെന്നു നമുക്കു പ്രതീക്ഷിക്കാം കൂടാതെ ഈ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ഒരു വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയുമായി എത്തുമെന്നും പറയുന്നു.


 


LATEST NEWS