യുവാക്കളെ ലക്ഷ്യമിട്ടു റിനോ എന്ന ബ്രാന്‍ഡില്‍ പുതിയ സബ് ബ്രാന്‍ഡുമായി ഓപ്പോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവാക്കളെ ലക്ഷ്യമിട്ടു റിനോ എന്ന ബ്രാന്‍ഡില്‍ പുതിയ സബ് ബ്രാന്‍ഡുമായി ഓപ്പോ

പുതിയ സബ് ബ്രാന്‍ഡുമായി ഓപ്പോ. യുവാക്കളെ ലക്ഷ്യമിട്ടു റിനോ എന്ന ബ്രാന്‍ഡില്‍ പുതിയ മോഡല്‍ ഫോണ്‍ ഓപ്പോ ചൈനയില്‍ അവതരിപ്പിക്കും. ഓപ്പോയുടെ വൈസ്പ്രസിഡന്റ് ബ്രയന്‍ ഷെന്‍ ആണ് 'റിനോ' ഏപ്രില്‍ 10ന് വിപണിയില്‍ എത്തുന്ന കാര്യം അറിയിച്ചത്. പിന്‍ ക്യാമറ ഡ്യുവല്‍ ആയിരിക്കുമെന്നാണ് സൂചന.

മറ്റു സവിശേഷതകള്‍ വിപണയില്‍ എത്തുമ്പോള്‍ മാത്രേമ അറിയുവാന്‍ സാധിക്കു. കഴിഞ്ഞ വര്‍ഷം ഓപ്പോയുടെ കീഴില്‍ സബ് ബ്രാന്‍ഡ് ആയി എത്തിയ റിയല്‍മി ഇന്ത്യന്‍ വിപണിയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.


 


LATEST NEWS