മാര്‍ച്ച് മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജിയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാര്‍ച്ച് മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജിയും

ഇനി സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജിയുണ്ടാകും. നീല ഡിസൈന്‍ പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളിയായാണ് ആര്‍ത്തവ ഇമോജി പ്രത്യക്ഷപ്പെടുക. 

ആര്‍ത്തവമെന്ന വാക്ക് തന്നെ ഉച്ചരിക്കാന്‍ മടിക്കുന്ന സമൂഹത്തെ പാകപ്പെടുത്തിയെടുക്കുക എന്ന വലിയ സാമൂഹിക ഉത്തരവാദിത്തമാണ് ഈ ഇമോജിയിലൂടെ സാക്ഷാത്കരിക്കുന്നത്.  ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് എത്തിക്കലാണ് ഇമോജിയുടെ പ്രധാന ഉദ്ദേശം.

മാര്‍ച്ചോടെ ഇമോജി സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാവും.