പബ്ജിയുടെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പബ്ജിയുടെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍

ജനപ്രിയ ഗെയിമായ പബ്ജിയുടെ ഡെസ്ക്ടോപ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ഗ്രാഫിക്സ് സംവിധാനത്തോടെയാണ് പബ്ജിയുടെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍ ജിയോ ഡിജിറ്റല്‍ പാര്‍ട്ട്ണറായി അവതരിപ്പിക്കുന്നത്.

പബ്ജി ലൈറ്റിൽ എങ്ങനെ ഉപയോഗിക്കാം?

  • ജിയോ ഉപയോക്താകള്‍ പബ്ജി ലൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രത്യേക റിവാര്‍ഡുകള്‍ ലഭിക്കും.
  • പബ്ജി ഡൗണ്‍ലോഡ് ചെയ്യാന്‍ https://gamesarena.jio.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുക.
  • ഇതിനുശേഷം ഇമെയിലില്‍ വേരിഫികഷന്‍ ലിങ്ക് ലഭിക്കും.
  •  വേരിഫികേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടാമത് ഒരു ഇമെയില്‍ കൂടി ലഭിക്കും. ഇതില്‍ റിവാര്‍ഡ് റെഡീം ചെയ്യുന്നതിനുള്ള റെഡെംപ്ഷന്‍ കോഡ് ഉണ്ടാകും.

റെഡെംപ്ഷന്‍ കോഡ് എങ്ങനെ ഉപയോഗിക്കാം?

  • പബ്ജി ലൈറ്റ്’ ഡൌണ്‍ലോഡ് ചെയ്തു രജിസ്റ്റെര്‍ ചെയ്തശേഷം മെനു സ്റ്റോറിലേക്ക് പോകുക.
  • ഇതില്‍ Add Bonus./Gift Code എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ഇവിടെ നിശ്ചിത സ്ഥാനത്ത് റെഡെംപ്ഷന്‍ കോഡ് അടിച്ചുനല്‍കിയ ശേഷം റെഡീം ചെയ്യുക.