രാ​​ഷ്ട്രീ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ സു​​താ​​ര്യ​​മാ​​ക്കാ​​ന്‍ ട്വി​​റ്റ​​ര്‍ ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​ര്‍ ആരംഭിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാ​​ഷ്ട്രീ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ സു​​താ​​ര്യ​​മാ​​ക്കാ​​ന്‍ ട്വി​​റ്റ​​ര്‍ ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​ര്‍ ആരംഭിച്ചു

മും​​ബൈ: ത​​ങ്ങ​​ളു​​ടെ പ്ലാ​​റ്റ്ഫോ​​മി​​ലൂടെ​​യു​​ള്ള രാ​​ഷ്ട്രീ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ സു​​താ​​ര്യ​​മാ​​ക്കാ​​ന്‍ ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​ര്‍ ആ​​രം​​ഭി​​ച്ച്‌ ട്വി​​റ്റ​​ര്‍. ആ​​രോ​​ക്കെ​​യാ​​ണ് ട്വി​​റ്റ​​റി​​ലൂ​​ടെ രാ​​ഷ്ട്രീ​​യ പ​​ര​​സ്യ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

ഏ​​തു പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​​രെ​​യാ​​ണ് അ​​വ​​ര്‍ പ്ര​​ധാ​​ന​​മാ​​യും ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്, ആ ​​പ​​ര​സ്യ​​ത്തി​​നു ല​​ഭി​​ച്ച സ്വീ​​കാ​​ര്യ​​ത തു​​ട​​ങ്ങി​​യ​​വ ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​റി​​ല്‍ സേ​​ര്‍​​ച്ച്‌ ചെ​​യ്താ​​ല്‍ യൂ​​സേ​​ഴ്സി​​ന് ല​​ഭ്യ​​മാ​​കു​​മെ​​ന്ന് ട്വി​​റ്റ​​ര്‍ അ​​റി​​യി​​ച്ചു.


LATEST NEWS