ഫ്‌ലാഗ്ഷിപ്പ് മോഡല്‍ വിവോ വി15 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത് എത്തിയിരിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്‌ലാഗ്ഷിപ്പ് മോഡല്‍ വിവോ വി15 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത് എത്തിയിരിക്കുന്നു

ന്യൂഡല്‍ഹി: വിവോ വി15 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത് എത്തിയിരിക്കുന്നു. വിവോയുടെ ഇന്ത്യയിലെ അടുത്ത ഫ്‌ലാഗ്ഷിപ്പ് മോഡലാണ് ഇത്. ഈ ഫോണിന്റെ ആദ്യ ടീസര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ആമസോണ്‍ ഇന്ത്യ ഇതിന്റെ പ്രധാനപ്രത്യേകതകള്‍ തങ്ങളുടെ സൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്.ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്‌ക്രീന്‍- ഇന്‍ മോഡിലാണ്. 

മാത്രമല്ല, 32 എംപി പോപ്പ് അപ് സെല്‍ഫി ക്യാമറയും പിന്നില്‍ 48 എംപി ക്വാഡ് പിക്‌സല്‍ ക്യാമറ സെന്‍സറുമുണ്ട് പുതിയ ഫോണിന്. കൂടാതെ, ഫെബ്രുവരി 20ന് ആയിരിക്കും വി15 പ്രോ വിപണിയില്‍ ഇറങ്ങുക എന്നാണ് സൂചന.


LATEST NEWS