വാട്സാപ്പ് ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്സാപ്പ് ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നു

ഏതൊരു പൗരനും ഒരു വാര്‍ത്ത വ്യാജമെന്ന് കണ്ടെത്തിയാല്‍ ഈ ആപ്പ് വഴി അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. മാര്‍ച്ച്‌ 12 നാണ് ഇത് ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ജനറല്‍ നബില്‍ സഡക്കിക്ക് ഉത്തരവിട്ടിരുന്നു. ഇതാണ് ഈ ആപ്പിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്. ഈ ആപ്പ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പൊതു താല്‍പ്പര്യങ്ങള്‍ ഹാനിക്കുന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.


LATEST NEWS