കംപ്യൂട്ടറുകൾക്കായി വാട്സാപ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കംപ്യൂട്ടറുകൾക്കായി വാട്സാപ്

ന്യൂയോ‍ർക്ക്: കംപ്യൂട്ടറുകൾക്കായി വാട്സാപ് വരുന്നതായി സൂചന. ഇപ്പോൾ ഫോണിലെ വാട്സാപ് അതേപടി കംപ്യൂട്ടറിൽ തുറക്കാൻ കഴിയുമെങ്കിലും ഫോൺ ഒപ്പം വേണം. എന്നാൽ, ഫോണില്ലാതെ തന്നെ കംപ്യൂട്ടറിൽ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വാട്സാപ് വിൻഡോസ് സംവിധാനം തയാറാക്കുന്നതായി വാട്സാപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിവരുന്ന WABetaInfo എന്ന അക്കൗണ്ട് ട്വീറ്റ് ചെയ്തു.


LATEST NEWS