തകര്‍പ്പന്‍ ഫീച്ചറുമായി വാട്‌സ് ആപ്പ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തകര്‍പ്പന്‍ ഫീച്ചറുമായി വാട്‌സ് ആപ്പ് 

ഗ്രൂപ്പുകളിലും ഇനി മുതല്‍ വീഡിയോ കോളിംഗ് ചെയ്യുവാനുള്ള സൗകര്യവുമായി വാട്ട്‌സ് ആപ്പില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു.  ഇനി മുതല്‍ വാട്ട്‌സ് ആപ്പിന്റെ വോയ്‌സ് കോള്‍ വിന്‍ഡോയില്‍ പുതിയ ബട്ടന്‍ ഉണ്ടാകുന്നതാണ്. ഈ ബട്ടണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ തന്നെ വീഡിയോ കോളിലേക്ക് മാറാന്‍ സാധിക്കും. ഉടന്‍ തന്നെ മറുപുറത്തുള്ള ആള്‍ക്ക് വീഡിയോ കോളിലേക്ക് മാറാന്‍ തയ്യാറാണോ എന്ന രീതിയില്‍ ഒരു സന്ദേശവുമെത്തും. 


LATEST NEWS