ഹാഷിമിന്റെ കൂടെ പോകാൻ തയ്യാറായില്ല: വിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് അനൂജ: പിന്നാലെ മരണവാർത്ത
പത്തനംതിട്ട:പട്ടാഴിമുക്ക് കാർ അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ.കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.ഹാഷിം വിളിച്ചപ്പോൾ ആദ്യം അനൂജ പോകാൻ തയ്യാറായില്ല.ഹാഷിം ആക്രോശിച്ച് വാഹനത്തിൽ...