വൈഫൈ ഇന്ത്യന്‍ വിമാനങ്ങളിലും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈഫൈ ഇന്ത്യന്‍ വിമാനങ്ങളിലും

ഇന്ത്യന്‍ വിമാനങ്ങളില്‍ താമസിയാതെ വൈഫൈ സംവിധാനം എത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഒരുപാട് സമയങ്ങള്‍ വിമാനത്തില്‍ ചിലവാക്കേണ്ടി വരുമ്പോള്‍ പലരിലും അലസത ഉണ്ടാകുന്നതായും, ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ബോറടഡിക്കുന്നതായും കണടെത്തി ഇതിനൊരു പരിഹാരമെന്നോണമാണ് പുതിയ പദ്ധതി പരിഗണനയില്‍ എടുത്തിരിക്കുന്നത്.വൈഫൈ നല്കുന്നതിലൂടെ യാത്രക്കാര്‍ക്ക് അവരുടെ ബന്ധുക്കളുമായും, സുഹൃത്തുക്കളുമായും വിമാനത്തില്‍ വച്ച് തന്നെ ബന്ധപ്പെടാന്‍ കഴിയുകയും ചെയ്യും. അതിനായി യാത്രക്കാരുടെ മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ വൈഫൈ ഹാര്‍ഡ്വെയറിലേക്ക് ബന്ധിപ്പിക്കാന്‍  അവസരം ഒരുക്കുമെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി


LATEST NEWS