ഷവോമി റെഡ്മി നോട്ട് 5 എത്തുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷവോമി റെഡ്മി നോട്ട് 5 എത്തുന്നു 

ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്‍ഗാമിയായി റെഡ്മി നോട്ട് 5 എത്തുന്നു. റെഡ്മി നോട്ട് 5ന് ഇന്ത്യന്‍ വില ഏകദേശം 6800 രൂപ വില വരും.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് നൗഗട്ട് അടിസ്ഥാനമാക്കിയ MIUI 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


LATEST NEWS