തൃശൂരില്‍ അടിയന്തര വൈദിക സഹായത്തിന് മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃശൂരില്‍ അടിയന്തര വൈദിക സഹായത്തിന് മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തിര വൈദിക സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരംഭിച്ചു. ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.

നിലവില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.