വര്‍ണ്ണ കുടകള്‍ ഒഴുകുന്ന തെരുവ്...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വര്‍ണ്ണ കുടകള്‍ ഒഴുകുന്ന തെരുവ്...

പിങ്ക് സിറ്റി,പൂക്കളുടെ സിറ്റി,പശുക്കളുടെ സിറ്റി,പാവകളുടെ നഗരം അങ്ങനെ മറ്റൊരു സംഭവം കുടകളുടെ തെരുവ്.കുടകളുടെ തെരുവെന്നല്ല തെരുവുകള്‍.തുര്‍ക്കി,ലണ്ടന്‍,പോര്‍ട്ടുഗല്‍,സ്‌പെയിന്‍,

റൊമാനിയ അങ്ങനെ ഒരുപാട് രാജ്യങ്ങളിലെ തെരുവുകള്‍ കുടകളാല്‍ നിറയുന്നു.അതും വിവിധ വര്‍ണ്ണങ്ങളിലുള്ള കുടകള്‍.ഈ ചിത്രങ്ങളില്‍ പലതും നാം വാള്‍പേപ്പറായും മറ്റും കണ്ട് കഴിഞ്ഞവയാകും.തെരുവോരങ്ങളില്‍ തുക്കിയിട്ട നിവര്‍ന്ന കുടകള്‍.നടന്നു പോകുന്നവര്‍ക്ക് സമ്മാനിക്കുന്നത് തണലും ഒപ്പം മനോഹരമായ കാഴ്ചയും.ഒറ്റ നോട്ടത്തില്‍ ഒഴുകുന്ന കുടകള്‍ ഒരു വര്‍ണ്ണ കടലുപോലെ തോന്നിയേക്കാം


LATEST NEWS