മണലാരണ്യയങ്ങളിലെ തട്ടുകട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മണലാരണ്യയങ്ങളിലെ തട്ടുകട

ദുബൈ എന്ന് കേട്ടാല്‍ ആദ്യം മനസ്സിലെത്തുക കൂറ്റന്‍ ആഡംബര ഹോട്ടലുകളാണ് എന്നാല്‍ തട്ടുകടകള്‍ക്ക് മാത്രമായി ഈ നഗരത്തിലൊരു പ്രത്യേക ഇടമുണ്ട് ലാസ്റ്റ് എക്‌സിറ്റ് എന്നപേരില്‍ അടുത്തിടെ ആരംഭിച്ച തട്ടുകട പാര്‍ക്കാണ് ഇപ്പോള്‍ ദുബൈയിലെ താരം. 

ആരും തന്നെ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലാണ് തട്ടുകട നിര്‍മിച്ചിരിക്കുന്നത്. 5 വ്യത്യസ്ത തരത്തിലുള്ള സ്ലൈഡറുകളില്‍ പൊരിച്ച ഭക്ഷണമാണ്ഇവിടെ വിളമ്പുന്നത്. എരിവുള്ള ചിക്കന്‍,ബീഫ് ചീസ് ഉപയോഗിച്ച് പൊരിച്ചെടുത്ത ബീഫ് ചിക്കന്‍ എന്നിവയും ഇവിടുത്തെ പ്രധാന വിഭവങ്ങള്‍ ആണ്.

ഇവിടുത്തെ മറ്റൊരു പ്രത്യേകത  സീക്രെട്ട് ഫ്രൈസ് വിത്ത്‌ മേല്‍റ്റെഡ് ചീസ് ആണ് പ്രധാന വിഭവം. പോപ്‌ എന്നാ പേരിലാണ് ഈ തട്ടുകടയെ അറിയപെട്ടിരുന്നത് കാരണം ബോക്സ്‌ സ്ലൈഡറുകള്‍ തുറക്കുമ്പോള്‍ സൌണ്ട് ഉണ്ടാകുമായിരുന്നു. 


LATEST NEWS