മൂന്നാറിലെ ഏറ്റവും മികച്ച ഹണിമൂണ്‍ സ്‌പോട്ട് ഏതാണെന്നറിയാമോ.....

മൂന്നാറിലെ ഏറ്റവും മികച്ച ഹണിമൂണ്‍ സ്‌പോട്ട് ഏതാണെന്നറിയാമോ.....

മൂന്നാര്‍ :  ഹണിമൂണ്‍ ട്രിപ്പുകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. അതുകൊണ്ടുതന്നെ നിരവധി റിസോര്‍ട്ടുകളും, ഹോട്ടലുകളുമാണ് സഞ്ചാരികളെയും കാത്ത് ഇവിടെയുള്ളത്. മൂന്നാര്‍ ടൗണിലും, സമീപ പ്രദേശങ്ങളിലുമായി ഇത്തരത്തില്‍ നിരവധി റിസോര്‍ട്ടുകളുണ്ട്. 

എന്നാല്‍ സഞ്ചാരികളുടെ ബാഹുല്യവും, വാഹന തിരക്കുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ചെറിയ തോതിലെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതോടെയാണ് ടൗണിന്റെ തിരക്കുകളില്‍ നിന്നും മാറി ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍ക്കും, ഹോം സ്‌റ്റേകള്‍ക്കും പ്രിയമേറിയത്. എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും, അതോടൊപ്പം പരിസ്ഥിതി സൗഹൃദമായതുമായ താമസ സൗകര്യങ്ങളെയാണ് വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ ആശ്രയിക്കുന്നത്.

അത്തരത്തിലൊന്നാണ് ആര്‍.ജിസ് ഗ്രൂപ്പിന്റെ ആര്‍.ജിസ് വിസ്റ്റ്‌ലിംഗ് വുഡ് റിസോര്‍ട്ട്. മൂന്നാര്‍ കുഞ്ചിത്തണ്ണി റൂട്ടില്‍ പോതമേട് വ്യൂ പോയിന്റിനോട് ചേര്‍ന്നാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ ടൗണില്‍ നിന്നും അധികം ദൂരയല്ലാതെ എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എത്തിപ്പെടാമെന്നതാണ് റിസോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

RG'S Whistling Woods Resort
Pothemedu Via
Ottamaram,Munnar
Kerala,India


Telephone:+91 9544704000 
E-mail:[email protected] 

 


 


LATEST NEWS