തൃശ്ശൂരിൽ കനത്ത ചൂട്, സ്കൂട്ടര്‍ യാത്രികന് സൂര്യാതപമേറ്റു
തൃശ്ശൂര്‍: കനത്ത ചൂടിൽ സ്കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു. തൃശ്ശൂര്‍ ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമയായ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച...