ഈ ദ്വീപില്‍ നിങ്ങള്‍ മാത്രം...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈ ദ്വീപില്‍ നിങ്ങള്‍ മാത്രം...!!!

തിരക്കുകളില്‍ നിന്നു മാറി സ്വകാര്യമായി ആഘോഷിക്കാന്‍ പറ്റിയ കേരളത്തിലെ ഒരു പ്രൈവറ്റ് ഐലന്‍ഡ്

.കൊല്ലം ജില്ലയിലെ മണ്‍റോ ദ്വീപിനു സമീപമാണ് വിനീസ് ഫാം എന്ന പ്രൈവറ്റ് ഐലന്‍ഡ്. അഷ്ടമുടി കായലിനും കല്ലട നദിക്കും ഇടയിലാണ് 2 ഏക്കര്‍ വിസ്തൃതിയില്‍ വിശാലമാണ് ഈ ദ്വീപ്.പ്രണയിതാക്കള്‍ക്ക് സമയം ചെലവിടാന്‍ യോജിച്ച രീതിയിലാണ് ദ്വീപിലെ റിസോര്‍ട്ട് പണികഴിപ്പിച്ചിരിക്കുന്നത്.ഒരു രാത്രിയടക്കം 2 ദിവസത്തെ താമസത്തിനായി 12000 രൂപയാണ് ചെലവാകുന്നത്.വിനിസ് ഫാം ഉടമ തന്റെ ഭാര്യയ്ക്കായി സമ്മാനമായി വാങ്ങിയതാണത്രെ ഈ ദ്വീപ്.ജൈവ രീതിയില്‍ പച്ചക്കറികളും സസ്യങ്ങളും വളരുന്ന ഒരു വലിയ ഫാമും ഇവിടുത്തെ പ്രത്യേകതയാണ്.ഒപ്പം രുചികരമായി ഭക്ഷണം നിശബ്ദമായി പ്രകൃതിയും.യോഗ,മസാജിംഗ്,ഫിഷിംഗ്,കയാക്കിങ്ങ് അങ്ങനെ ഒരുപാട് സംഭവങ്ങള്‍ വിനിസ് ഫാമിലൊരുക്കിയിരിക്കുന്നു


 


LATEST NEWS