തടസങ്ങളും ഭീഷണിയും നേരിട്ടു ആനന്ദത്തിനും ചാരിറ്റിക്കുമായി ഒരു ചരിത്ര യാത്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തടസങ്ങളും ഭീഷണിയും നേരിട്ടു ആനന്ദത്തിനും ചാരിറ്റിക്കുമായി ഒരു ചരിത്ര യാത്ര

ബിഹാറിലാണ് ജോണ്‍ മില്ലെര്‍ എന്ന സാഹസിഹ യാത്രക്കാരൻ ചരിത്രം കുറിക്കാൻ എത്തിയത്. എന്നാൽ ഇവരുടെ  വസ്ത്ര ധാരണ രീതി ഇവിടെയുള്ള  നാട്ടുകാരെ  ചൊടിപ്പിച്ചു.  അവര്‍   തളർന്നു  പോയില്ല, റിക്ഷാറണ്‍ എന്നാ മുന്ന് വര്‍ഷ സാഹസിക യാത്രക്ക് തുടക്കം കുറിച്ചു.

തങ്ങളുടെ യാത്രാ വിവരണത്തെപ്പറ്റി മാധ്യമങ്ങളോട് അദ്ദേഹം തുറന്നു പറഞ്ഞു. ബീഹാറിലെ നഗരത്തിലായിരുന്നു അവർ എത്തിയത്. എന്നാൽ ബിഹാറുകാർക്കു  അവരെ  ഇഷ്ട്ടപ്പട്ടില്ല. തങ്ങളുമായി അവര്‍ എന്നും  ലഹളയിലായിരുന്നു. അവർ അവരുടെ  സുഹൃത്തിനോട് ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ  ഇങ്ങനെ വെറുക്കുന്നത് എന്ന ചോദ്യത്തിന് നിന്റെ വസ്ത്രധാരണ രീതി  കൊണ്ട് എന്നായിരുന്നു അവരുടെ മറുപടി.

തങ്ങളുടെ ലക്ഷ്യം കിട്ടുന്നതിൽ 2000 ഡോളര്‍ തുക ചാരിറ്റിക്കും മറ്റുള്ളവരില്‍ അവബോധം  സൃഷ്ട്ടിക്കുക എന്നതിനും വേണ്ടിയായിരുന്നു.രണ്ടര മാസത്തെ യാത്ര  അഡ്‌വെന്റർസ്  ഇന്‍ വണ്ടർലാണ്ടിലെ അലീസും മാഡ് ഹാറ്റെറും പോലെ ആയിരുന്നു അവരുടെ യാത്ര .

അവരുടെ ബീഹാരിലക്കുള്ള വരവ്  ചരിത്രമായി മാറി. ബീഹാര്‍ ഇന്ത്യയിലെ ഒരു ദരിദ്ര രാഷ്ട്രമാണ് അതുകൊണ്ടു തന്നെ അവിടുത്തെ ഗവണ്മെന്റ് അവരെ പുറകിലേക്ക് തള്ളിയിരിക്കുകയാണെന്ന് തോന്നുമെന്നും ജോണ്‍ മില്ലെര്‍ കൂട്ടിച്ചേർത്തു.

 റിക്ഷ ഓടിക്കുന്നവര്‍ വളരെ സുരഷിതരാണ് എന്നാൽ  , ഗൂഗിൾ  മാപ്പിലുടെ പോയാല്‍ ചില അപകടകരമായ സ്ഥലങ്ങളില്‍ എത്തിയേക്കാം എന്ന്  ഓട്ടോറിക്ഷക്കാർ പറഞ്ഞെങ്കിലും അവർ അത് കാര്യമാക്കായില്ല .  

ബീഹാറിൽ ധാരാളം തടസങ്ങള്‍ ഉണ്ടായി. ഒരുകുട്ടം ആളുകള്‍ അവരെ  തടഞ്ഞു. അവരിലൊരാള്‍ അലറി പറഞ്ഞു അവര്‍ക്ക് ഞങ്ങള്‍ ചെല്ലുന്നത് തടസമാണ് എന്നും. പിന്നീട് അവർക്കു മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെങ്കിലും മനുഷരുടെ വസ്ത്ര ധാരണാ  രീതിക്ക് മാറ്റം വരണമെന്നു അവർ മനസ്സില്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ ഭാഗമായി യാത്ര അവസാനിപ്പിക്കാന്‍ അവർ ഒരുക്കമല്ല എന്നും വ്യക്തമാക്കി.