കാക്കത്തുരുത്തിനെ ഇനി ലോകമറിയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെള്ളത്തുള്ളികള്‍ക്കകത്ത് കൊട്ടാരവും  പാലവും  വലിയ കെട്ടിടങ്ങളുമെല്ലാം  ചേരുമ്പോൾ വിവിധ വര്‍ണ്ണങ്ങളിലുള്ള മുത്തുകള്‍ വാരിയെറിഞ്ഞത് പോലയുള്ള ആ  സുന്ദരമായ കാഴ്ച്ച ദുസാന്‍ സ്‌റ്റോജന്‍കെവിക്ക് എന്ന ഫോട്ടോഗ്രാഫറേ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.  ഇസ്റ്റാംബുളിലെ ബ്ലു മോസ്‌ക്ക്, ബാര്‍സലോണയിലെ സാഗ്രഡ ഫെമിലിയ തുടങ്ങി ലോകത്തെ വലിയ സൗധങ്ങളാകെ ഇദ്ദേഹം പകര്‍ത്തിത്തുടങ്ങുകയായിരുന്നു.ഓരോ തുള്ളി ജലത്തിലും ഓരോ വിസ്മയങ്ങള്‍.

തന്റെ കൈവശമുള്ള മാക്രോ ലെന്‍സ് വെള്ളത്തുള്ളികളില്‍  ശ്രദ്ധയോടെ  ഫോക്കസ്  ചെയ്ത് ഓരോരോ ചിത്രങ്ങളും ഇദ്ദേഹം പകർത്തുന്നത്. അമേരിക്കയിലെ   എംപയര്‍ സ്റ്റേറ്റ്  കെട്ടിടമാണ്  ദുസന്‍ പകര്‍ത്തിയതില്‍ ഏറ്റവും അവസാനത്തേത്.വളരെ  അടുത്ത് വസ്തുക്കളെ  ഫോക്കസ് ചെയ്ത് ചിത്രമെടുക്കുന്ന രീതിയാണ്  ഇത്. ചെറിയ ജീവികളെ വലുതായി കാട്ടുന്നതിനാണ് ഇത്തരം രീതി പ്രധാനമായും ഉപയോഗിക്കുന്നത്.


LATEST NEWS