ട്വിങ്കിള്‍...ട്വിങ്കിള്‍ “പ്രകാശം പകരും” സ്റ്റാര്‍സ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്വിങ്കിള്‍...ട്വിങ്കിള്‍ “പ്രകാശം പകരും” സ്റ്റാര്‍സ്‌

കൂടുതല്‍ ആളുകള് ഒത്തുകൂടുന്ന തായ്‌ലന്റിന്റെ സ്വന്തം ആഘോഷമാണ് യീ പെങ് സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ തായ്‌ലന്റില്‍ വര്‍ഷം മുഴുവന്‍ ആഘോഷങ്ങള്‍ക്ക് അവസാനമില്ല. ലോകത്തേറ്റവും കൂടുതല്‍ ആളുകള് ഒത്തുകൂടുന്ന തായ്‌ലന്റിന്റെ സ്വന്തം ആഘോഷമാണ് യീ പെങ്.ഒരു പക്ഷെ ഇന്ന്ഇന്ത്യയില് ഗോവ ഹൈദ്രാബാദ് തുടങ്ങിയ നഗരങ്ങള്‍ക്ക് പരിചിതമായ ലാന്റേണ്‍ ഫെസ്റ്റിവല്‍.ലോയ് കത്രോങ്ങ് അതായത് അലങ്കരിച്ച കുട്ടകള്‍ ഒഴുക്കുന്നൊരാഘോഷത്തിന് അനുബന്ധമായാണ് യീ പെങ് നടക്കുക.കത്തിച്ചു വെച്ചവിളക്കുകള്‍ ആകാശത്തേക്ക് പറപ്പിക്കുന്നതാണ് രീതി.

വിളക്ക് തെളിക്കുമ്പോള്‍ മനസില്‍ ഒരാഗ്രഹം വിചാരിച്ചാല്‍ നടക്കുമെന്നാണ് ബുദ്ധ മത വിശ്വാസം. ചൈനക്കാരും ലാന്റേണ്‍ ആഘോഷം അവരുടേതായി കാണുന്നു.ചൈനീസ് ന്യൂയര് ആഘോഷത്തിന്റെ സമാപനം കൂടിയാണ് ചൈനീസ് കലണ്ടറിലെ ആദ്യമാസത്തില്‍ നടക്കുന്ന ലാന്റേണ് ഫെസ്്‌ററിവല്‍(ഹോള്‍ഡ്) ഇരുട്ടിനെ അകറ്റുന്ന പ്രകാശ കിരണങ്ങളാല്‍ നിറഞ്ഞ ഈ ആഘോഷം നമുക്കുമേറ്റെടുക്കാം ഇത് നന്മയുടെ പ്രതീകം തന്നെയാണ്‌