കനകദുര്‍ഗ്ഗ....താനെ പ്രത്യക്ഷപ്പെട്ട ക്ഷേത്രം..!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനകദുര്‍ഗ്ഗ....താനെ പ്രത്യക്ഷപ്പെട്ട ക്ഷേത്രം..!!

ദുര്‍ഗ്ഗാദേവിയുടെ വാസസ്ഥലമായ വിജയവാഡയിലെ അത്ഭുത ക്ഷേത്രം.ആന്ധ്രാപ്രദേശിലെ പ്രശസ്ത ദുര്‍ഗക്ഷേത്രമാണ് കനകദുര്‍ഗ്ഗ.അസുരനായ മഹീഷാസുരനെ പരാജയപ്പെടുത്തിയതോടെയാണ് ദുര്‍ഗ്ഗദേവിയെ ഇവിടെ ആരാധിച്ചുപോരുന്നതത്രെ.

സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകവും മാതൃകയുമായി ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദുര്‍ഗ്ഗദേവിയെ കണക്കാക്കുന്നത്. 4 അടി ഉയരത്തില്‍ തിളങഅങുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമായി പൂജിക്കപ്പെടുന്ന ദേവിക്ക് 8 കരങ്ങളാണുള്ളത്.കൈകളില്‍ ശക്തിയേറിയ ആയുധങ്ങള്‍.കനക ദുര്‍ഗ്ഗ എന്നാണ് ദേവി അറിയപ്പെടുന്നത്.മഹിഷാസുരന്റെ മുകളില്‍ കയറി നില്‍ക്കുന്ന രൂപത്തിലാണ് ദേവി വിഗ്രഹം.തനിയെ ഉണ്ടായതാണ് കനകദുര്‍ഗ്ഗ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു


LATEST NEWS