ലോകത്തേറ്റവും അധികം രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന  പ്രദേശം ഏതെന്നോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തേറ്റവും അധികം രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന  പ്രദേശം ഏതെന്നോ?

ലോകത്തേറ്റവും അധികം രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന പ്രദേശമാണ് രാജാക്കന്മാരുടെ താഴ്വര അഥവ വാലി ഓഫ് കിംഗ്‌സ് .ഈജിപ്തിലാണ് ഈ പ്രദേശം.രാജ്യത്തെ ഭരണാധികാരികളായിരുന്ന ഫറവോമാരെ അടക്കം ചെയ്തിരുന്നത് ഇവിടെയാണ് .   ഇവിടെനിന്നു കണ്ടെത്തിയ പല കാര്യങ്ങള്‍ക്കും ഇന്നും വ്യക്തമായ ഉത്തരമില്ലെന്നാണ് സത്യം.ഉദാഹരണം തുത്തന്‍ഖാമന്റെ കല്ലറ.ഈ കല്ലറ തുറന്നവരില്‍ ഭൂരിപക്ഷം ഗവേഷകരും അജ്ഞാത കാരണങ്ങളാല്‍ കൊല്ലപ്പെട്ടന്നാണ് ചരിത്രം.

പുരാവസ്തു ഗവേഷണം നടത്തുന്ന ആര്‍ക്കിയോളജിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമാണ് ഇന്നും വാലിഓഫ് കിംഗ്‌സ്.പ്രാചീന തീബ്‌സ് നഗരത്തിന്റെ ഭാഗമായിരുന്ന ഇവിടെ 1500വരെ പിരമിഡുകള്‍ നിര്‍മ്മിച്ചിരുന്നതായി പറയപ്പെടുന്നു.2007ലെകണക്കുകള്‍ അനുസരിച്ച് ഏകദേശം 63ഓളം പിരമിഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.500 വര്‍ഷത്തോളം രാജാക്കന്മാരുടെ കല്ലറയായി ഉപയോഗിക്കപ്പെട്ട കൊള്ളക്കാരുടെ സ്ഥിരം താവളമായിരുന്നു.

പക്ഷെ തുത്തന്‍ഖാമന്റെ കല്ലറമാത്രം ആര്‍ക്കും കൊള്ളയടിക്കാനായില്ല.18 നൂറ്റണ്ടോടെയാണ് ഗവേഷകരിവിടം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.1922ലാണ് തുത്തന്‍ഖാമന്റെ പിരമിഡ് ഹൊവാര്‍ഡ് കാര്‍ട്ടറെന്ന ഗവേഷകന്‍ കണ്ടെത്തുന്നത്.തുത്മോസ് ഒന്നാമന്റെ ഫറവോയുടെ കുടീരമാണ് ഇവിടെ ആദ്യമായി ഗവേഷഖര്‍ ഖനനം ചെയ്‌തെടുത്തത്‌