വിയന്ന ഇന്ത്യക്കാരുടെ പ്രിയ നഗരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിയന്ന ഇന്ത്യക്കാരുടെ പ്രിയ നഗരം

ഓസ്ട്രിയൻ തലസ്ഥാനനഗരമായ വിയന്ന ഇന്ത്യക്കാരുടെ പ്രിയ സഞ്ചാരകേന്ദ്രമാവുന്നു.ഐതിഹാസികമായ കോട്ടകളും തടാകങ്ങളും കൊട്ടാരങ്ങളുമാണ് ഈ സഞ്ചരിനഗരത്തിന്റെ പ്രധാന ആകര്ഷണമാകുന്നത്.30 . 4 ശതമാനം വിനോദ സഞ്ചാരികളുടെ  വർധനയാണ് പ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നതെന്നാണ്  വിയന്ന വിനോദ സഞ്ചാരവകുപ്പിന്റെ കണക്കുകൾ പറയുന്നത്.

യൂറോപ്പിന്റെ ഹൃദയ നഗരമായ വിയന്നയിൽ വടക്കൻ യൂറോപ്പിന്റെയും തെക്കൻ യൂറോപ്പിന്റെയും മിശ്രിതമായ സംസ്കാരമാണുള്ളത്. വിനോദ  സഞ്ചാരികളെ മനം നിറക്കുന്ന കാഴ്ചകളാണ് മുഴുവൻ .പത്തുമാസത്തിനിടെ ഒരു ലക്ഷം ഇന്ത്യക്കാരാണ് ഇവിടെ രാത്രി തങ്ങാനെത്തിയത്.


Loading...