ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ. ആ​റാം പ്ര​വൃ​ത്തി ദി​ന​ത്തി​ലെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ.

എ​ന്നാ​ൽ വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഈ ​ജി​ല്ല​ക​ളി​ൽ പു​തു​താ​യി ഒ​ന്നാം ക്ലാ​സി​ൽ ചേ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം എ​ത്ര​യെ​ന്നു സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ജി​ല്ല​ക​ളി​ലെ കൂ​ടി ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യ ശേ​ഷം ഈ ​മാ​സം 20 ന് ​സം​സ്ഥാ​ന​ത്ത് ഈ ​അ​ധ്യ​യ​ന വ​ർ​ഷം പു​തു​താ​യി ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്ക് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കും


LATEST NEWS