കുരുന്നുകൾക്ക് പ്രകൃതിസ്നേഹ സന്ദേശവുമായി വട്ടപ്പാറ ലൂർദ്‌ മൗണ്ട് സ്‌കൂൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുരുന്നുകൾക്ക് പ്രകൃതിസ്നേഹ സന്ദേശവുമായി വട്ടപ്പാറ ലൂർദ്‌ മൗണ്ട് സ്‌കൂൾ

ലോക പരിസ്ഥിതിദിനത്തിൽ കുരുന്നുകൾക്ക് പ്രകൃതിസ്നേഹ സന്ദേശവുമായി വട്ടപ്പാറ ലൂർദ്‌ മൗണ്ട് സ്‌കൂൾ .പ്രകൃതിക്കു കോട്ടം തട്ടാതെതന്നെ ഉന്നതിയുടെ പാതയിലേക്ക് എത്തിച്ചേർന്ന ലൂർദ്‌ മൗണ്ട് സ്‌കൂൾ വർണാഭമായ ആഘോഷമാണ് ഈ പരിസ്ഥിതിദിനത്തിൽ കാഴ്ച്ചവെച്ചത്. വിശേഷ അഥിതിയായി എത്തിയ വാവ സുരേഷിന്റെ സാന്നിധ്യത്തിലായിരുന്നു വൃക്ഷതൈ നട്ടത്.

മൗണ്ട്  മാനേജർ Rev.Bro.ഡെന്നിസ് തെക്കേപറമ്പിൽ ,സബ് പ്രിൻസിപ്പൽ Rev.Bro.ജോർജ് തോമസ് ,State/Icse പ്രിൻസിപ്പൽ Rev.Bro തോമസ് കുര്യൻ ,വൈസ് പ്രിൻസിപ്പൽ Rev.Bro.ജിനേഷ് മാത്യു എന്നിവർ പങ്കെടുത്തു. 


LATEST NEWS