വട്ടപ്പാറ ലൂർദ്‌ മൗണ്ട്   സ്കൂൾ  പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വട്ടപ്പാറ ലൂർദ്‌ മൗണ്ട്   സ്കൂൾ  പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു

ലൂർദ്‌ മൗണ്ട്   സ്കൂൾ വട്ടപ്പാറ  2018 -19 അധ്യയനവര്ഷത്തെ  പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു .ഇത്തരുണത്തിൽ  CBSE പ്രിൻസിപ്പൽ Rev .Bro .ജോർജ് തോമസ് , State/ICSE പ്രിൻസിപ്പൽ Rev .Bro .തോമസ് കുര്യൻ , മാനേജർ  Rev .Bro ഡെന്നിസ് തെക്കേപറമ്പിൽ ,വൈസ് പ്രിൻസിപ്പൽ Rev .Bro .ജിനേഷ് മാത്യു ,PTA പ്രസിഡണ്ട്മാരായ Mr .മിനിലാൽ , Mr .കാഞ്ഞിരംപാറ സുരേഷ് ,Dr .ഇന്ദുശേഖർ എന്നിവർ സന്നിഹിതരായിരുന്നു

.ഈ അധ്യാപക -രക്ഷാകത്തൃ -വിദ്യാർത്ഥി സംഗമ വേളയിൽ മഹത്‌വ്യക്തികളുടെ അനുഗ്രഹാശംസകളോടെ പുതിയ ഒരു വർഷത്തിനു ആരംഭം കുറിച്ചു .


LATEST NEWS