ഇന്ധനക്ഷമതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച്

ക്യൂബെക് ലവാല്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് ഇന്ധനക്ഷമതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്.അമേരിക്കയിലെ ഡിട്രോയിറ്റില്‍ വെച്ച് നടന്ന 11-മത് വാര്‍ഷിക ഷെല്‍ ഇക്കോമാരത്തോണ്‍ മത്സരത്തിലാണ് ലിറ്ററില്‍ 1153.41 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെക്കുന്ന കാറിനെ ലവാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്