വീരം വീരത്തോടെ...

മലയാള സിനിമയില്‍ ഏറ്റവും ചെലവേറിയ ചിത്രമെന്ന മേലാപ്പോടുകൂടിയാണ് വീരം തിയേറ്ററുകള്‍ ഏറ്റെടുത്തത്.35 കോടി മുതല്‍ മുടക്കി തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ആദ്യ ദിനം മികച്ച പ്രതികരണം.ബാഹുബലിക്കും മലയാളത്തിന്റെ റെക്കോര്‍ഡ് വേട്ടച്ചിത്രം പുലിമുരുകനും യഥാര്‍ത്ഥ പോരാളിയാണെന്ന് തെളിയിച്ചു തന്നെയാണ് വീരത്തിന്റെ കടന്നുവരവ്