വെറും രണ്ട് മിനിട്ടു കൊണ്ട് ഒരു സ്പാനീഷ് പ്രോണ്‍ ഡിഷ് ഉണ്ടാക്കണോ?

ഭക്ഷണപ്രിയരായ മലയാളികള്‍ പൊതുവേ വിദേശ വിഭവങ്ങളോട് ഏറെ താല്‍പര്യം പുലര്‍ത്തുന്നവരാണ്. എന്നാല്‍ ഇവ വീട്ടില്‍ ഉണ്ടാക്കാകയെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യമാണ്. സമയദൈര്‍ഘ്യം തന്നെ കാരണം.

കേരളത്തിന്റെ തനതു വിഭവമായ കൊഞ്ചുപയോഗിച്ച് ലളിതമായി ഉണ്ടാക്കാവുന്ന ഒരു സ്പാനീഷ് ഡിഷ് ആണ് കോവളം ടര്‍ട്ടില്‍ ബീച്ച് ഹോട്ടലിലെ ഷെഫ്  വിപിന്‍ കുക്ക് വിത്ത് അസ് ലൂടെ പരിചയപ്പെടുത്തുന്നത്.