ഓണക്കാലം ബാക്കിവെച്ച ജിമിക്കി കമ്മല്‍.....

ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ആദ്യ ചിത്രം അനില്‍ പനച്ചൂരാന്റെ വരികള്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു 11,389,437ല്‍ അധികം പേര്‍ കണ്ട പാട്ട് 1,40,000ത്തോളം ലൈക്കുകള്‍ അമേരിക്കന്‍ താരം ജിമ്മി കിമ്മലടക്കം ഇഷ്ടപ്പെട്ട പാട്ട് ജിമിക്കി കമ്മലിന്റെ വേര്‍ഷനുകള്‍ യൂട്യൂബ് ഹിറ്റ് ചാര്‍ട്ടിലേക്ക് അച്ഛന്റെ പാട്ടിന് ചുവട് വെച്ച് പ്രണവ് വെറുതെയിരിക്കുമ്പോള്‍ ഒന്ന് കൊട്ടിപ്പാടാം എന്റമ്മേടെ...ജിമിക്കി കമ്മല്‍....!!!