പ്രിയങ്കയുടെ ജാക്കറ്റ് വിവാദം

പ്രിയങ്ക കാമുകന്റേതെതായി സൂക്ഷിക്കുന്ന ഒരു ജാക്കറ്റാണ് പുതിയ വിവാദം.
പ്രിയങ്കയും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇത് ശരിയായിരുന്നു എന്നതിന് തെളിവാണ് ആ ജാക്കറ്റ് എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ പ്രചരിപ്പിക്കുന്നത്