അച്ചായന്മാരുടെ തേരോട്ടം

മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളിലെ മലയാള സിനിമ സമരത്തിനിടയിലും, വന്‍ വിജയവുമായി ജയറാം സിനിമ അച്ചായന്‍സ്, റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് 10.18 കോടി രൂപയാണ് ചിത്രം നേടിയത്.