ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂരിന്

ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂരിന്

പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

കെ.ജി ജോര്‍ജ്ജ് അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്

തലശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും

മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ പേരിലുള്ളതാണ് ഈ പുരസ്‌കാരം

നിര്‍മ്മാതാവായ ടി.ഇ വാസുദേവന്‍ പ്രഥമ പുരസ്‌കാര ജേതാവ്

2015ല്‍ കെ.ജി ജോര്‍ജ്ജ് പുരസ്‌കാരത്തിനര്‍ഹനായി