എഴുപതാമത് കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവ പുരസ്കാരങ്ങള്‍

പ്രധാന പുരസ്‌കാരം 'പാം ഡി ഓര്‍' റൂബന്‍ ഓസ്റ്റ്‌ലന്‍ഡ് സംവിധാനം ചെയ്ത ദി സ്‌ക്വയറിന്

മികച്ച നടന്‍ - ജോക്വിന്‍ ഫീനിക്‌സ്( ചിത്രം: യുവേര്‍ നെവര്‍ റിയലി ഹിയര്‍)

മികച്ച നടി- ഡയാനെ ക്രൂഗര്‍ ( ചിത്രം: ദി ഫെയ്ഡ്‌) 

മികച്ച സംവിധായക: സോഫിയ കൊപ്പോള ( ദി ബീഗ്യുല്‍ഡ്)

എഴുപതാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാന്‍ കരസ്ഥമാക്കി