കശാപ്പ് നിരോധനത്തിനെതിരെ കമല്‍

ബീഫ് നിരോധനത്തിനെതിരെ സിനിമാ നടന്‍ കമല്‍ഹാസന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ എന്ത് കഴിക്കണമെന്ന മെനു ലിസ്റ്റ് പറയാതെ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കാനാണ് തയ്യാറാകേണ്ടത്. നിങ്ങള്‍ക്ക് മാട്ടിറച്ചി വേണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കാതിരിക്കുകയാണ് വേണ്ടതെന്നും കമല്‍ പറയുന്നു.