കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇനി സിനിമ കാണാം

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ സമരത്തെ അവഗണിച്ച് നിർമാതാക്കളും വിതരണക്കാരും. തമിഴ് ചിത്രം ഭൈരവ നാളെ തിയേറ്ററുകളിലെത്തും.
കരാറൊപ്പിട്ട് റിലീസിങ്ങിന് തയാറാകാത്ത തിയേറ്ററുകൾക്കെതിരെ നിയമനടപടിക്ക് നിർമാതാക്കളും വിതരണക്കാരും ഒരുങ്ങുന്നു. പത്തൊമ്പതാം തിയതി മുതൽ മലയാള ചിത്രങ്ങളും റിലീസിനെത്തും.