നായികയില്‍ നിന്ന് അനാഥത്വത്തിലേക്ക്

മുന്‍കാല നടി ഗീത കപൂറിനെ മക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ്.