ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന് പരിക്ക്

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന് പരിക്ക്

പദ്മാവതിയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍വീര്‍ സിംഗിന് പരിക്ക്

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്നതാണ് പദ്മാവതി

മുംബൈയില്‍ അവസാനഘട്ട ചിത്രീകരണത്തിനിടെ അപകടം

ആശുപത്രിയില്‍ നിന്നും തിരികെയെത്തി തന്റെ ഭാഗം താരം പൂര്‍ത്തിയാക്കി

ദീപിക പദുക്കോണ്‍ റാണി പദ്മിനി ആകുന്നു

രജ്പുതി കര്‍ണി സേനയുടേതടക്കം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ട ചിത്രമാണ് പദ്മാവതി