കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സ്വിറ്റ്സര്‍ലണ്ടിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്.ജയിംസ് ബോണ്ട് വേഷത്തില്‍ എത്തുന്ന മൂന്നാമത്തെ നടനായിരുന്നു മൂര്‍. തന്റെ 46 മത്തെ വയസ്സിലാണ് ബോണ്ട് സിനിമകളിലേക്കുള്ള മൂറിന്റെ അരങ്ങേറ്റം.1974 ല്‍ ഇറങ്ങിയ ലീവ് ആന്‍ഡ് ലെറ്റ് ഡൈ ആയിരുന്നു മൂറിന്റെ ആദ്യത്തെ ബോണ്ട് സിനിമ. തുടര്‍ന്ന് ദി മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്‍, ദി സ്പൈ ഹൂ ലവ്ഡ് മി. മൂണ്റാക്കെര്, ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി, ഒക്ടോപസി എന്നീ ബോണ്ട് ചിത്രങ്ങളിലും റോജര്‍ മൂര്‍ വെള്ളിത്തിരിയില്‍ എത്തി.