റാസ്പിഡോ മിസ്റ്റര്‍ ഗേ 2017

ഫിലിപ്പൈന്‍കാരനായി ജോണ്‍ റാസ്പാഡോ മിസ്റ്റര്‍ ഗേ വേള്‍ഡ് 2017 ആയി തെരഞ്ഞെടുക്കപ്പെട്ടു.
സ്‌പെയിനില്‍ നടന്ന ഗ്രാന്റ് ഫിനാലേയിലാണ് 35കാരനായ റാസ്പാഡോ മിസ്റ്റര്‍ ഗേ ആയി തെരഞ്ഞെടുക്കപ്പെട്ടത്.മത്സരത്തിലെ മിസ്റ്റര്‍ സ്വിമ്മര്‍, മിസ്റ്റര്‍ ഓണ്‍ലൈന്‍ വോട്ട്, മിസ്റ്റര്‍ ഇന്റര്‍വ്യൂ, ബെസ്റ്റ് ഇന്‍ ഫോര്‍മല്‍ വെയര്‍, മിസ്റ്റര്‍ സോഷ്യല്‍ മീഡിയ എന്നീ പട്ടങ്ങളും നേടിയത് ഇദ്ദേഹംതന്നെയാണ്.