കാടും പൂക്കുന്ന നേരം...ഐഎഫ്എഫ്‌കെയില്‍ മികച്ച പ്രതികരണം

ഡോ.ബിജു സംവിധാനം ചെയ്ത കാടു പൂക്കും നേരത്തിന് ഐഎഫ്എഫ്കെയില്‍ മികച്ച പ്രതികരണം. മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് മത്സരിച്ച ഏക ചിത്രമാണിത്.സമകാലീന സമൂഹം ഏറെ വിവാദമാക്കിയ മാവോയിസ്റ്റ് പ്രശ്‌നത്തെ ചര്‍ച്ചയാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഇന്ദ്രജിത്ത്,റിമകല്ലിംങ്കല്‍,പ്രകാശ്ബാരെ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.