ചലച്ചിത്ര മേളയിലെ ദേശീയ ഗാനാലാപനത്തെ പിന്തുണച്ച് മന്ത്രി കെ.ടി ജലീല്‍

ചലച്ചിത്ര മേളയില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും, ദേശീയ ഗാനത്തോട് അനാദരവു കാട്ടരുതെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.