ബാബറി മസ്ദിജ് കേസ് ; അഡ്വാനി ഉള്‍പ്പടെ 12 ബി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ബാബറി മസ്ജിദ് കേസില്‍ 12 ബി.ജെ.പി നേതാക്കള്‍ക്ക്  ജാമ്യം. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്.