കപ്പലിടിച്ച് ബോട്ട് തകര്‍ന്നു

കപ്പലിടിച്ച് ബോട്ട് തകര്‍ന്നു

കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപടകത്തില്‍പ്പെട്ടു

കപ്പലിടിച്ചാണ് ബോട്ട് തകര്‍ന്നത്; 3 പേര്‍ മരിച്ചു

കപ്പല്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയതായി തൊഴിലാളികള്‍

പനാമ രജിസ്‌ട്രേഷന്‍ ആമ്പര്‍ എന്ന വിദേശ കപ്പലാണ് ഇടിച്ചത്

കപ്പല്‍ കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു; കൊച്ചിയിലേക്ക് കൊണ്ടുവരും

ബോട്ടില്‍ 14 പേരുണ്ടായിരുന്നു 11 പേര്‍ രക്ഷപ്പെട്ടു; 

അപകടത്തില്‍പ്പെട്ടത് കാര്‍മല്‍ മാതാ എന്ന ബോട്ട്