ഫസല്‍ വധക്കേസ്; പൊലീസിനെതിരെ സുബീഷ്

ഫസല്‍ വധക്കേസ്; പൊലീസിനെതിരെ സുബീഷ്

പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സുബീഷ്

3 ദിവസം കസ്റ്റഡിയില്‍ വെച്ച് മൂന്നാംമുറ പ്രയോഗിച്ചാണ് മൊഴിയെടുത്തത്

കൊലപാതകത്തിലെ ആര്‍എസ്എസ് പങ്ക് നിഷേധിച്ച് സുബീഷ്

ക്യാമറയടക്കമുള്ള സജ്ജീകരണങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നു

ആവര്‍ത്തിച്ച് മൊഴി രേഖപ്പെടുത്തി

ജയരാജന്‍ അടക്കമുള്ളവരെ പൊലീസുകാര്‍ ബന്ധപ്പെട്ടിരിക്കുന്നു

സ്വന്തം ഇഷ്ടപ്രകാരം ഒരു മൊഴിയും പൊലീസിന് നല്‍കിയിട്ടില്ല