വെറൈറ്റി ഫോട്ടോഷൂട്ട്....!!!

ബ്രസീലുകാരിയായ റെബേക്കയ്ക്കും വിവാഹ ഫോട്ടോഷൂട്ട് അവസരത്തില്‍ പെണ്‍സുഹൃത്തുക്കളില്ലായിരുന്നു.എന്നാല്‍ ഫോട്ടോഷൂട്ട് പൊലിപ്പിക്കാന്‍ ഒരു പകരം ആണ്‍സുഹൃത്തുക്കളെ കൂടെ കൂട്ടുകയാണ് അവള്‍ ചെയ്തത്.വിവിവാഹവേളയില്‍ വധുവിന്റെ കൂടെ നിന്ന് മേക്കപ്പിനും വസ്ത്രധാരണത്തിനുമെല്ലാം സഹായിക്കാന്‍ റെബേക്കയ്ക്ക് ഒപ്പം ഈ ആണ്‍സുഹൃത്തുക്കളാണ് ഉണ്ടായത്.