മകളെ സംരക്ഷിക്കാൻ നടന്ന “തലൈവൻ’ തല താഴ്ത്തി പൂഴ്ത്തി കിടക്കുന്നു; ലീഗുമായി കോൺഗ്രസിന് നല്ല ബന്ധം: കെ സുധാകരൻ
കോഴിക്കോട്: മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. ഇരു പാർട്ടികളും തമ്മിലുള്ള ഐക്യമാണ് യുഡിഎഫിൻ്റെ കരുത്തെന്നും...